കൊച്ചി : ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ എറണാകുളം വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ യുഡിഎഫ് ഭരണം ചര്‍ച്ചയാക്കി സിപിഐഎം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ട്വന്റി 20യുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെയാണ് പത്തുവര്‍ഷത്തിന് ശേഷം […]