കൊച്ചി: കേന്ദ്രസര്‍ക്കാരിനെതിരേ ശബ്ദമുയര്‍ത്തി എന്ന കാരണം പറഞ്ഞു റിലീസിംഗ് തടഞ്ഞുവച്ച തന്റെ “ഫ്ലഷ്’ എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാവ് തയാറായില്ലെങ്കില്‍ സിനിമയിലെ ചില സീനുകള്‍ യൂട്യൂബിലൂടെ പുറത്തിറക്കുമെന്ന് യുവ സംവിധായക ഐഷ സുല്‍ത്താന. ഒരു മാസമാണ് […]