Kerala Mirror

August 14, 2023

വിളവെടുപ്പ് കുറഞ്ഞു, ഓണത്തിന് പൂ വില പൊള്ളും

തിരുവനന്തപുരം: അത്തം അടുക്കും മുൻപേ അതിർത്തിക്കപ്പുറത്ത് നിന്നുള്ള പൂവരവ് കുറഞ്ഞു. മലയാളികളുടെ ഓണപ്പൂ വസന്തത്തിന് പൊലിമ കൂട്ടാൻ തമിഴ്നാട്,കർണാടക,ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്ന പൂക്കൾ അവിടെ മോശം കാലാവസ്ഥ കാരണം വിളവെടുപ്പ് കുറഞ്ഞതാണ് തിരിച്ചടിയായത്. കേരളത്തിലെ […]