ശബരിമല : ശബരിമലയിൽ ഇന്നും ഭക്തജനത്തിരക്കേറി. സന്നിധാനം മുതൽ മരക്കൂട്ടം വരെയാണ് ഭക്തരുടെ ക്യൂ നീണ്ടത്. ഇന്ന് 89,000 പേരാണ് വർച്വൽ ക്യൂ ബുക്കിംഗ് നടത്തിയത്. പമ്പയിൽ സ്പോട്ട് ബുക്കിംഗ് 4000 കടന്നു. കഴിഞ്ഞ രണ്ടുദിവസം […]