റോം: കനത്ത മഴ മൂലം ഇറ്റലിയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ പ്രളയത്തിൽ അകപ്പെട്ട് എട്ട് പേർ മരിച്ചു. ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചു. വടക്കൻ ഇറ്റലിയിലെ എമിലിയ – റൊമാന മേഖലയിലാണ് ഏറ്റവുമധികം നാശമുണ്ടായത്. ഒരു […]