Kerala Mirror

October 19, 2025

കുമളിയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും; വീടുകളിലും കടകളിലും വെള്ളം കയറി

അടിമാലി : കുമളിയില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴയെത്തുടര്‍ന്നുള്ള മലവെള്ളപ്പാച്ചിലില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ കനത്ത നാശം. കുമളി ടൗണിലും സമീപപ്രദേശങ്ങളിലും നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. ഒന്നാം മൈല്‍ ഭാഗത്തെ വീടുകളിലാണ് വെള്ളം […]