Kerala Mirror

July 25, 2023

സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പുരിൽ വിമാനം തിരിച്ചിറക്കി

കരിപ്പുർ : സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പുർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയറിന്‍റെ വിമാനമാണ് വെതർ റഡാറിലെ പ്രശ്നം മൂലം തിരിച്ചിറക്കിയത്. രണ്ടര മണിക്കൂറോളം കരിപ്പുർ വിമാനത്താവളത്തിനു മുകളിൽ പറന്ന […]