Kerala Mirror

October 20, 2023

വാല്‍പ്പാറയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു 

പാലക്കാട് : വാല്‍പ്പാറയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഷോളയാര്‍ എസ്‌റ്റേറ്റിലെ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ഥികള്‍. അതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ ഒരു കോളജിലെ വിദ്യാര്‍ഥികളാണ് ഇവരെന്നും റിപ്പോര്‍ട്ടുകളുണ്ട്.  കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളാണ് മരിച്ച വിദ്യാര്‍ഥികള്‍. ശരത്, […]