മുംബൈ : ഡോംഗ്രി പ്രദേശത്ത് അഞ്ച് നില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. നൂർ വില്ല എന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. വ്യാഴാഴ്ച രാത്രിയാണ് കെട്ടിടം തകർന്നുവീണത്. അപകടത്തിൽ ആർക്കും പരിക്കില്ല. അഗ്നിരക്ഷാസേനയെത്തി കെട്ടിടാവശിഷ്ടങ്ങൾ […]