ആലപ്പുഴ : അഞ്ച് വർഷത്തിനുള്ളിൽ 50 ശതമാനം ബോട്ടുകളും സോളാറിലേക്ക് മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നാല് സോളാർ ബോട്ടുകൂടി നീറ്റിലിറങ്ങും. വൈക്കം–തവണക്കടവ് റൂട്ടിൽ അഞ്ച് വർഷമായി സർവീസ് നടത്തുന്ന “ആദിത്യ’ സോളാർ ബോട്ടിന്റെ മാതൃകയിലാണ് […]