മലപ്പുറം : നിലമ്പൂർ കുതിരപ്പുഴയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽ പെട്ടു. ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം. ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാർ രക്ഷപെടുത്തി. രണ്ടു പേരെ കാണാതായി. ഇന്ന് […]