അഹമ്മദാബാദ് : ഒരാഴ്ചക്കാലത്തിനുള്ളിൽ പോഷകക്കുറവ് മൂലം ഗുജറാത്തിൽ ഏഴ് കുട്ടികൾ മരിച്ചെന്ന് റിപ്പോർട്ടുകൾ. ജൂൺ ഏഴ് മുതൽ 15 വരെയുള്ള ദിവസങ്ങളിൽ കച്ച് മേഖലയിലെ ലഡ്ബായ് ഗ്രാമത്തിലാണ് പോഷകക്കുറവ് മൂലം അഞ്ച് കുട്ടികൾ മരിച്ചുവീണത്. നവജാതശിശുക്കൾ […]