Kerala Mirror

May 19, 2025

കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; സ്ത്രീ ​മ​രി​ച്ചു

ആല​പ്പു​ഴ : ഹ​രി​പ്പാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ ​മ​രി​ച്ചു. കാ​ർ യാ​ത്ര​ക്കാ​രി​യാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹ​രി​പ്പാ​ട് ക​രു​വാ​റ്റ​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് […]