തിരുവനന്തപുരം : ഓണം പ്രമാണിച്ച് സംസ്ഥാനത്ത് ഇനി അവധിയുടെ നാളുകൾ. ഇന്ന് മുതൽ നാല് ദിവസത്തേക്ക് തുടർച്ചയായി ബാങ്ക് അവധിയാണ്. 30ന് ബാങ്ക് പ്രവർത്തിക്കും. എന്നാൽ 31ന് അവധിയാണ്. 29, 31 തീയതികളിൽ സംസ്ഥാനത്തെ മദ്യശാലകൾ […]