കൊച്ചി: ഫോര്‍ട്ട് കൊച്ചി മിഡില്‍ ബീച്ചിന് സമീപം മത്സ്യബന്ധനബോട്ട് മറിഞ്ഞ് അപകടം. ബോട്ടിലുണ്ടായിരുന്ന നാല് പേരെയും രക്ഷപ്പെടുത്തി.രാവിലെ ഏഴിനാണ് അപകടം. മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയ ചെറിയ ഫൈബര്‍ ബോട്ട് തിരയില്‍പ്പെട്ട് മറിയുകയായിരുന്നു.ബോട്ടിലുണ്ടായിരുന്ന നാല് പേരും ഉടനെ […]