Kerala Mirror

November 22, 2023

ആലപ്പുഴയില്‍ മത്സ്യബന്ധന വള്ളം ഇടിമിന്നലേറ്റ് തകര്‍ന്നു

ആലപ്പുഴ : പുറക്കാട് തീരത്ത് മഴയെ തുടര്‍ന്ന് ഇടിമിന്നലേറ്റ് മത്സ്യബന്ധന വള്ളം തകര്‍ന്നു. വള്ളം രണ്ടാഴി പിളര്‍ന്ന് കടലില്‍ താഴ്ന്നു.15 ലക്ഷത്തിന്റെ നഷ്ടമെന്ന് തൊഴിലാളികള്‍ പറഞ്ഞു.