കൊച്ചി: കടലില്‍ മത്സ്യബന്ധനബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (65) ആണ് മരിച്ചത്. എറണാകുളം മുനമ്പത്തുനിന്ന് പോയ ബോട്ടുകള്‍ കടലില്‍വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മുനമ്പത്തുനിന്ന് ഏകദേശം 28 […]