കൊച്ചി: മുനമ്പത്തിനടുത്ത് മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളം കടലിൽ മുങ്ങി. ഏഴ് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. നാലുപേരെ കാണാനില്ല. മൂന്നുപേരെ രക്ഷിച്ചിട്ടുണ്ട്. മാലിപ്പുറത്തുനിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടാണ് മുങ്ങിയത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. മീൻ പിടിച്ച് […]