കോഴിക്കോട് : പുതിയാപ്പയില്‍ കടലില്‍ കുടുങ്ങിയ ചെറുവള്ളത്തിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. രണ്ട് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മറൈന്‍ എന്‍ഫോഴ്സ്‌മെന്‍റും മറ്റ് മത്സ്യതൊഴിലാളികളും ചേര്‍ന്നാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. ഇന്ന് രാവിലെ കടലില്‍ പോയ ഇവരുടെ വള്ളം കേടാവുകയായിരുന്നു. […]