കണ്ണൂര്‍ : പഴയങ്ങാടി ചൂട്ടാട് ബീച്ചില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ തോണി മറിഞ്ഞ് തിരയില്‍ അകപ്പെട്ടവരെ രക്ഷിച്ചു. ലൈഫ് ഗാര്‍ഡ് ടി.ജെ അനീഷാണ് അതി സാഹസികമായി രണ്ടു പേരെയും രക്ഷിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. അബോധാവസ്ഥയില്‍ […]