മുംബൈ : ഓസ്ട്രേലിയൻ വനിതകൾക്കെതിരെയുള്ള ആദ്യ ട്വന്റി-20 യിൽ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ. ഒമ്പത് വിക്കറ്റിന്റെ ഏകപക്ഷീയമായ ജയമായിരുന്നു ഇന്ത്യൻ വനിതകളുടേത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ തീരുമാനം ശരിവയ്ക്കുന്ന […]