Kerala Mirror

October 19, 2024

പുതുചരിത്രമെഴുതി എസ്എഫ്ഐ; ഇനി യൂണിവേഴ്സിറ്റി കോളജ് ഫരിഷ്ത നയിക്കും

തിരുവനന്തപുരം : കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പുതു ചരിത്രമെഴുതി എസ്എഫ്ഐ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആദ്യമായി വനിതാ ചെഴ്സൺ തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐയുടെ എന്‍എസ് ഫരിഷ്തയാണ് ചരിത്രത്തിലെ ആദ്യ ചെയർപേഴ്സനായത്. 1427 വോട്ടിലൂടെയാണ് ഫരിഷ്ത പുതുചരിത്രമെഴുതിയത്. കോഴ്ക്കോട് […]