ന്യൂഡല്‍ഹി: ഈ മാസം 18ന് ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത് പഴയ മന്ദിരത്തില്‍. 19 ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സമ്മേളനം ചേര്‍ന്നേക്കും. 19ന് ഗണേശ ചതുര്‍ഥി ആണ്. സെപ്റ്റംബര്‍ 18 മുതല്‍ 22 […]