Kerala Mirror

April 15, 2024

‘ഇത് അവസാന താക്കീത്, ഇനി വെടിവെപ്പ് വീടിനുള്ളിൽ നടക്കും’; സൽമാനെ കൊലപ്പെടുത്തുമെന്ന് ആവർത്തിച്ച് ബിഷ്‌ണോയി

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ വകവരുത്തുമെന്ന് ആവർത്തിച്ച് അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി. ഇത് അവസാന താക്കീതാണെന്നും സല്‍മാന്റെ വീട്ടിലാണ് ഇനി വെടിവെപ്പ് നടക്കുകയെന്നും അന്‍മോല്‍ ബിഷ്‌ണോയി സമൂഹമാധ്യമത്തില്‍ കുറിച്ചു. […]