Kerala Mirror

September 4, 2024

തൃ​ശൂ​രി​ൽ ഫ​ർ​ണി​ച്ച​ർ ക​ട തീ​പി​ടി​ച്ച് ക​ത്തി ന​ശി​ച്ചു

തൃ​ശൂ​ർ : മ​ര​ത്താ​ക്ക​ര​യി​ൽ ഫ​ർ​ണി​ച്ച​ർ ക​ട തീ​പി​ടി​ച്ച് ക​ത്തി ന​ശി​ച്ചു. പു​ല​ർ​ച്ചെ നാ​ലി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ അ​ഞ്ച് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ര​ണ്ട് മ​ണി​ക്കൂ​റി​ലേ​റെ സ​മ​യ​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് അ​പ​ക​ട​സ്ഥി​തി നി​യ​ന്ത്രി​ച്ച​ത്. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല. […]