Kerala Mirror

July 17, 2023

വന്ദേഭാരത് എക്സ്പ്രസിൽ തീപിടുത്തം; യാത്രക്കാർ സുരക്ഷിതർ

ന്യൂ​ഡ​ല്‍​ഹി: ഭോ​പ്പാ​ല്‍-​ഡ​ല്‍​ഹി വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ല്‍ തീ​പി​ടി​ത്തം. രാ​വി​ലെ എട്ടിന് ട്രെയിൻ മധ്യപ്രദേശിലെ കുര്‍വാരി കെതോര സ്‌റ്റേഷന് സമീപമെത്തിയപ്പോഴാണ് സംഭവം.കോ​ച്ചിന്‍റെ​ ബാ​റ്റ​റി ബോ​ക്‌​സി​ലാ​ണ് തീ​പി​ടി​ച്ച​ത്. ട്രെയിനിന്‍റെ വീലുകള്‍ക്ക് സമീപത്തുനിന്ന് തീ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മായി […]