Kerala Mirror

November 15, 2023

ഡൽഹി–ദർഭംഗ എക്സ്‌പ്രസിന് തീ പിടിച്ചു ; എട്ട് പേർക്ക് പരിക്ക്

ലക്‌നൗ : ഉത്തർപ്രദേശിൽ ട്രെയിനിന് തീപിടിച്ച് എട്ടുപേർക്ക് പരുക്ക്. ഡൽഹി–ദർഭംഗ എക്സ്‌പ്രസിലാണ് തീ പടർന്നത്. ട്രെയിനിന്റെ നാല് കോച്ചുകള്‍ കത്തിനശിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉത്തർപ്രദേശിലെ എത്‌വയിൽ വെച്ചാണ് ട്രെയിനിന്റെ […]