Kerala Mirror

May 29, 2025

കൊ​ല്ലം ശക്തികുളങ്ങര തീരത്ത് അടിഞ്ഞ എംഎസ്സി എൽസ 3 കപ്പലിലെ ക​ണ്ടെ​യ്‌​ന​ര്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ തീ​പി​ടി​ത്തം

കൊല്ലം : ശക്തികുളങ്ങരയിൽ അടിഞ്ഞ എംഎസ്സി എൽസ 3 കപ്പലിലെ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെയാണ് തീ പിടിച്ചത്. കണ്ടെയ്നറിലെ തെർമോക്കോൾ കവചത്തിലാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. […]