ന്യൂഡൽഹി : ലേഡി ഹാർഡിന്ജ് മെഡിക്കൽ കോളജിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗത്തിന്റെ ഒന്നാം നിലയിൽ വൈകിട്ട് നാലിനാണ് തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാസേനയുടെ […]