തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ തീപിടിത്തത്തില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കോവിഡ് കാലത്തെ മരുന്ന് പര്‍ച്ചേസ് അഴിമതിയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ ലോകായുക്ത അന്വേഷണം നടക്കുന്നതിനിടെയാണ് തുടര്‍ച്ചയായി തീപിടിത്തമുണ്ടാകുന്നതെന്ന് സതീശന് പറഞ്ഞു. കൊല്ലത്ത് […]