പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടി നടന്ന ഹാളിന് പുറത്ത് തീയും പുകയും. പാലക്കാട് മലമ്പുഴയിൽ പട്ടിക ജാതി- പട്ടിക വർഗ മേഖല സംസ്ഥാനതല സംഗമം നടന്ന വേദിക്ക് സമീപത്തെ ഹാളിലാണ് സംഭവം. […]