തിരുവനന്തപുരം: മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേരയ്ക്കെതിരെ പൊലീസ് കേസ്. മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനത്തിനുമാണ് അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ എഫ്ഐആര്‍ റജിസ്റ്റർ ചെയ്തത്. യൂജിൻ പെരേര മാത്രമാണ് […]