ബംഗളൂരു : കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബിജെപിയുടെ മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ ആഭ്യന്തരമന്ത്രിയുമായ അരഗ ജ്ഞാനേന്ദ്ര. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തൊലി നിറം സംബന്ധിച്ചാണ് അരഗ അധിക്ഷേപ […]
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തൊലിനിറം പറഞ്ഞ് അധിക്ഷേപിച്ചതില്‍ മാപ്പ് പറഞ്ഞ് ബിജെപി നേതാവ്