കൊച്ചി : ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കൾ ഗുരുതര സാമ്പത്തികത്തട്ടിപ്പ് നടത്തിയതായി അന്വേഷണ റിപ്പോർട്ട്. നേരത്തെ ആസൂത്രണം ചെയ്ത് നടത്തിയ തട്ടിപ്പാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ […]