തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനപ്രതിസന്ധിയിൽ ജീവനക്കാരുടെ ശമ്പളവും മുടങ്ങി. ട്രഷറിയിലെ സാങ്കേതിക കാരണങ്ങളാണു കാരണമായി പറയുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ട്രഷറിയിൽ കൂടുതൽ പണം നിക്ഷേപിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, ശമ്പളം വൈകുന്നതിനെതിരെ […]