Kerala Mirror

February 1, 2024

ബജറ്റ് പ്രസംഗത്തിലെ ആറാമൂഴത്തിൽ നിർമല സീതാരാമൻ എടുത്തത് വെറും 58 മിനിറ്റുകൾ

ന്യൂഡൽഹി :  ഇടക്കാല ബജറ്റോടെ തുടര്‍ച്ചയായി ആറ് ബജറ്റുകള്‍ അവതരിപ്പിച്ചുവെന്ന നേട്ടം പേരിനൊപ്പം ചേർത്ത് ധനമന്ത്രി നിർമല സീതാരാമൻ. രണ്ടു മണിക്കൂർ 42 മിനിറ്റുകളുടെ ബജറ്റ് പ്രസംഗവുമായി ദൈർഘ്യമേറിയ ബജറ്റ്  പ്രസംഗത്തിൽ റെക്കോഡ് ഇട്ട നിർമല […]