Kerala Mirror

January 9, 2024

കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചു : ധനമന്ത്രി

തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം 121 കോടി രൂപ നല്‍കിയിരുന്നു.  ഒമ്പത് മാസത്തിനുള്ളില്‍ 1380 കോടിയാണ് കോര്‍പറേഷന് സര്‍ക്കാര്‍ […]