Kerala Mirror

October 13, 2023

മാതൃഭൂമി മു​ഴു​വ​ന്‍സ​മ​യ ഡയറക്‌ടറും ചലച്ചിത്ര നിർമ്മാതാവുമായ പി വി ഗംഗാധരൻ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി മു​ഴു​വ​ന്‍സ​മ​യ ഡയറക്‌ടറും പ്രമുഖ ചലച്ചിത്ര നിർമ്മാതാവുമായ പി വി ഗംഗാധരൻ (80)അന്തരിച്ചു . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ആറരയോടെയായിരുന്നു അന്ത്യം. കഴി‌ഞ്ഞ ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു. ഒരു വടക്കൻ വീരഗാഥ, അങ്ങാടി, വീണ്ടും […]