തിരുവനന്തപുരം: സംവിധായകനും നടനുമായ മേജർ രവി ബിജെപി സംസ്ഥാന ഉപാധ്യക്ഷനാകും. പാർട്ടി സംസ്ഥാനധ്യക്ഷൻ കെ.സുരേന്ദ്രനാണ് അദ്ദേഹത്തെ നാമനിർദേശം ചെയ്തത്. കണ്ണൂരിൽ നിന്ന് കോൺഗ്രസ് വിട്ട സി. രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തു. കഴിഞ്ഞ […]