തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ എല്‍.എച്ച് യദുവില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടി റോഷ്ന ആന്‍ റോയ്. നടിയും സഹോദരനും മലപ്പുറത്തു നിന്നും എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. വണ്ടിക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. […]