ബ്രസീലിയ : ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെറുവിനെതിരേ ആധികാരിക ജയം നേടി ബ്രസീല്‍. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബ്രസീലിന്റെ വിജയം. ബ്രസീലിനായി റഫീഞ്ഞ ഇരട്ടഗോളുകള്‍ നേടി. കളിയുടെ 38, 54 മിനിറ്റുകളിലാണ് അദ്ദേഹം ഗോള്‍ […]