മെൽബൺ: ഫിഫ വനിതാ ലോകകപ്പ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക പുറത്ത്. പ്രീക്വാർട്ടറിൽ സ്വീഡൻ അമേരിക്കയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി. ചരിത്രത്തിലാദ്യമായാണ് അമേരിക്ക സെമി ഫൈനലിനു മുന്പ് പുറത്താകുന്നത് . ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു പെനാൽറ്റി ഷൂട്ടൗട്ട് […]