Kerala Mirror

August 19, 2023

ഫി​ഫ 2023 വ​നി​താ ലോ​ക​ക​പ്പ്: സ്വീഡൻ  മൂ​ന്നാം സ്ഥാ​ന​ത്ത്

സി​ഡ്‌​നി: ഫി​ഫ 2023 വ​നി​താ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ സ്വീ​ഡ​ൻ മൂ​ന്നാം സ്ഥാ​ന​ത്ത്. മൂ​ന്നാം സ്ഥാ​ന​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് സ്വീ​ഡ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഫ്രി​ഡോ​ലി​ന റോ​ൾ​ഫോ, കൊ​സോ​വ​രെ അ​സ്‌​ലാ​നി എ​ന്നി​വ​രാ​ണ് സ്വീ​ഡ​നാ​യി ഗോ​ൾ നേ​ടി​യ​ത്. […]