ഇംഫാൽ: ആയുധധാരികൾ തട്ടിക്കൊണ്ടുപോയ മെയ്തെയ് വിഭാഗക്കാരായ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മണിപ്പുരിൽ വ്യാപക സംഘർഷം. കാണാതായ 17 വയസുള്ള പെണ്‍കുട്ടിയും 20 വയസുള്ള ആണ്‍കുട്ടിയും കൊല്ലപ്പെട്ടെന്ന വിവരം ഇന്റർനെറ്റിലൂടെ പ്രചരിച്ചതിന് പിന്നാലെ നൂറുകണക്കിന് […]