Kerala Mirror

June 22, 2023

സംസ്ഥാനത്ത് ഇന്ന് 13,409 പേ​ർ പനിബാധിതർ, 53 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി; രണ്ടുമരണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം ഇ​ന്ന് 13,409 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി.53 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ള​ത്ത് ഒ​രാ​ൾ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചും മലപ്പുറത്തു പതിമൂന്നുകാരൻ H1N1 […]