Kerala Mirror

June 24, 2023

പത്ത് ദിവസത്തിനിടെ 11,462 ഡെങ്കി കേസുകൾ, ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു

 തിരുവനന്തപുരം : സംസ്ഥാനത്ത്  ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഇന്നലെ നാല് പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തു പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 42 ആയി.  ഇന്നലെ 13,521 പേരാണ് പനിയെ തുടർന്നു […]
June 24, 2023

പകർച്ചപ്പനി വ്യാപനം : സംസ്ഥാനത്ത് ഇന്നും നാളെയും ഡ്രൈഡേ

തിരുവനന്തപുരം: സംസ്ഥാനത്തു പനി വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും ഡ്രൈഡേ ആചരിക്കും.ഇന്ന് സർക്കാർ ഓഫീസുകളിലാണ് ഡ്രൈഡേ ആചരിക്കുന്നത്. നാളെ വീടുകളിൽ ഡ്രൈഡേ ആചരിക്കാനാണ് നിർദ്ദേശം. കൊതുകിന്റെ ഉറവിടം നശിപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടക്കും.  അതിനിടെ പനിയുള്ള […]
June 23, 2023

എട്ടാം ക്ലാസ് വിദ്യാർത്ഥിയടക്കം രണ്ടുപേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

തൃശൂർ : സംസ്ഥാനത്ത്  വീണ്ടും രണ്ടു പനി മരണം കൂടി . തിരുവനന്തപുരത്തും തൃശൂരുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. തൃശൂര്‍ ചാഴൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ധനുഷാണ് പനി ബാധിച്ച് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. […]
June 22, 2023

പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കും, വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ൾ ഡ്രൈ ​ഡേ

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​പ്പ​നി വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജാ​ഗ്ര​ത​യും ശ​ക്ത​മാ​ക്കാ​ൻ മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ഗു​രു​ത​ര​രോ​ഗി​ക​ൾ ഒ​രേ​സ​മ​യം ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​യാ​ൽ ആ​ശു​പ​ത്രി സം​വി​ധാ​ന​ത്തി​ന് താ​ങ്ങാ​ൻ പ​റ്റി​ല്ല. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​മു​ണ്ടാ​വാ​തി​രി​ക്കാ​ൻ വ​കു​പ്പു​ക​ൾ […]
June 22, 2023

മ​ല​പ്പു​റ​ത്ത് എ​ച്ച്1 എ​ൻ1 ബാ​ധി​ച്ച് പ​തി​മൂ​ന്നു​കാ​ര​ൻ മ​രി​ച്ചു

മ​ല​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് എ​ച്ച്1 എ​ൻ1 ബാ​ധി​ച്ച് കു​ട്ടി മ​രി​ച്ചു. പ​നി​ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന കു​റ്റി​പ്പു​റം സ്വ​ദേ​ശി ഗോ​കു​ൽ (13) ആ​ണ് മ​രി​ച്ച​ത്. കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ഗോ​കു​ലി​ന്‍റെ മ​ര​ണം എ​ച്ച്1 എ​ൻ1 മൂ​ല​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. […]