തിരുവനന്തപുരം : സംസ്ഥാനത്തു പനി പടരുന്നതിൽ ആശങ്ക. ചൊവ്വാഴ് ച 12,425 പേർ പനി ബാധിച്ചു വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണു പനി ബാധിതർ കൂടുതൽ .128 പേർക്കു ഡെങ്കിപ്പനി […]