തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ അതിജീവിത കത്തെഴുതിയിട്ടില്ലെന്ന് അഡ്വ ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ. അതിജീവിത നൽകിയത് പരാതിയുടെ ഡ്രാഫ്റ്റാണെന്നും ഈ ഡ്രാഫ്റ്റ് ബാലകൃഷ്ണപ്പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയെന്നും ഫെനി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പരാതിക്കാരി പത്തനംതിട്ട […]