Kerala Mirror

January 5, 2025

കൊച്ചിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ഹോസ്റ്റലിന്റെ ഏഴാംനിലയില്‍ നിന്ന് വീണ് മരിച്ചനിലയില്‍

കൊച്ചി : എറണാകുളത്ത് ചാലാക്ക ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ കണ്ണൂര്‍ […]