Kerala Mirror

December 7, 2024

തിരുവനന്തപുരം ഇളവട്ടത്തെ നവവധുവിന്റെ മരണത്തിൽ പിതാവിന്റെ പരാതി; യുവാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം : പാലോട് ഇളവട്ടത്ത് ആദിവാസി വിഭാ​ഗത്തിൽപ്പെട്ട നവവധുവിനെ ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രം​ഗത്ത്. പിതാവ് ശശിധരൻ കാണിയുടെ പരാതിയിൽ പാലോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പാലോട് […]